കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്.
Konni Taluk Office Controversy : കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവം അന്വേഷിക്കാൻ കളക്ടർ ചുമതലപ്പെടുത്തിയത് എംഡിഎമ്മിനെയാണ്
Konni Taluk Office Controversy: തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ സിപിഐയുടെ ഉദ്യോഗസ്ഥ സംഘടനയായ ജോയിൻ്റ് കൗൺസിലും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.