Kolkata doctor rape murder case polygraph test: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി സിബിഐ. ഇവരുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നുണപരിശോധന.
Kolkata doctor rape murder case doctors protest: പോലീസിന്റെ വിലക്ക് ലംഘിച്ച് രാത്രിയിലും ഡോക്ടർമാർ സമരം തുടരുകയാണ്. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ജന്തർമന്തറിൽ പ്രതിഷേധിക്കുകയാണ്.
Indian medical association protest: ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Kolkata Doctor Rape Murder Case Latest Updates: പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ പ്രതിഷേധസൂചകമായി ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.
Doctor Rape Murder Case Kolkata: ശക്തവും നീതിയുക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിൽ ഡോക്ടർമാർ വെള്ളിയാഴ്ച കരിദിനമായി ആചരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.