Kerala Weather Alert - നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
Kerala Viral Wedding Videos - കല്യാണം കഴിഞ്ഞ് വധും വരനും വീട്ടിലേക്കെത്തിയപ്പോൾ മുറ്റം നിറയെ വെള്ളം. വധുവിനെ എങ്ങനെ വീട്ടിലേക്ക് വിളക്ക് കൊടുത്ത് കയറ്റും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് സുഹൃത്തക്കൾ ചെമ്പ് വിദ്യ പറഞ്ഞ് കൊടുക്കുന്നത്.
Kerala Public Service Commission പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 21, 23 തിയതികളായി തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത് PSC അറിയിച്ചിരുക്കുന്നത്.
ഡാം തുറക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റു മാര്‍ഗമില്ലെന്നും ഡാം തുറക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
രക്ഷാപ്രവർത്തനങ്ങൾക്കായി പത്തനംതിട്ടയിൽ ഒരു എൻഡിആർഎഫ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്. മൂന്ന് തോണികളും എയർലിഫ്റ്റും രക്ഷാപ്രവർത്തനത്തിനായി സജ്ജമായിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.
നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് രണ്ട് ദിവസത്തേക്ക് മഴ ഇല്ലെങ്കിലും അതിന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് തുറന്നുവിട്ട് ജലം ക്രമീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
Rate Fever - മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.