നിയമസഭയ്ക്കുള്ളിലെ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ വെട്ടിച്ചുരുക്കി അനിശ്ചിതക്കാലത്തേക്ക് പിരിഞ്ഞിരുന്നു. ഇതെ തുടർന്നാണ് യുഡിഎഫ് എൽഡിഎഫ് സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി, മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന നിലയിലേക്ക് വളരാൻ തരൂരിന് സാധിക്കുമോ. സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും അതിനുള്ള ശ്രമം തരൂർ നടത്തുന്നുവെന്ന് വേണം സമീപകാലത്തെ അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
Congress party: മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുരളീധരൻ എകെ ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബിജെപിക്കില്ലെന്ന് മുരളീധന് പറഞ്ഞു.
സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ജയരാജനെതിരായ അന്വേഷണത്തിന് പിബിയുടെയും കേന്ദ്രകമ്മറ്റിയുടെയും അനുമതി വേണമെന്നതിനാലാണ് വിഷയം പിബിയിൽ ചർച്ച ചെയ്യാനൊരുങ്ങുന്നത്.
ഐഎൻഎല്ലിൽ ചില പ്രശ്നങ്ങളുണ്ടെന്നും അവരെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയായതിനാലാണ് അഹമ്മദ് ദേവർകോവിലിനെ എൽഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.
ജി കാർത്തികേയനെ ജില്ലാ പ്രസിഡന്റാക്കുന്നതിന് കഹാർ എതിര് നിന്നെന്നും തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ അനുവദിച്ചില്ലെന്നും പ്രതാപ ചന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന് കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യം മുൻനിർത്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത്.
രാജ്യത്ത് തന്നെ വലിയ വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും വഴിവെച്ച തിരുവനന്തപുരം സ്വർണക്കടത്ത് കേസ് വീണ്ടും ദുർബലമാവുകയാണോ എന്നുള്ളതാണ് പൊതുവേ ഉയരുന്ന ചോദ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.