കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്.
കേരളത്തില്‍ ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്.
കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്.
കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
നാളുകൾക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് കണക്ക് 10,000ത്തിന് താഴെയെത്തി. ഇന്ന് കേരളത്തില്‍ 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എന്നാൽ മരണ നിരക്കിൽ യാതൊരു കുറവ് രേഖപ്പെടുത്തുന്നില്ല.
45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്സിന് നല്‍കാനാണ് സർക്കാരിന്റെ തീരുമാനം.
ഇന്ന് കേരളത്തിൽ 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നാളുകൾക്ക് ശേഷം 20ന് താഴെയെത്തി. ട്രിപ്പിൾ ലോക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇപ്പോഴത്ത വ്യാപനവും നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. വലിയ തോതിൽ കേസ് വർധിച്ചാൽ ഓക്സിജൻ വേണ്ടി വരും. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന പരിഗണന കേരളത്തിനും നൽകണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആരോഗ്യ മന്ത്രിയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും വാക്സിൻ സ്വീകരിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര കണ്ണൂർ ജില്ല ആശുപത്രിയിൽ വെച്ചാണ് കോവിഡ് വാക്സിൻ എടുത്തത്.
ജർമൻ ചാൻസിലർ ആൻജെല മെർക്കൽ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ എന്നിവർക്കൊപ്പമാണ് മന്ത്രി ശൈലജ ഇടം നേടി. നേരത്തെ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.