തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലെ രോഗ വ്യപന തോതിൽ കുറവ് രേഖപ്പെടുത്തിട്ടുണ്ടെങ്കിലും സി കേറ്റഗറി നിയന്ത്രണം തുടരാനാണ് അവലോകന യോഗത്തിൽ തീരുമാനം എടുത്തിരിക്കുന്നത്.
C Category Restrictions in Kerala - ജിം, നീന്തൽകുളം, തിയേറ്റർ അടയ്ക്കണം. മതപരമായ ആരാധകൾ ഓൺലൈൻ ആയി മാത്രമേ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന സെമസ്റ്റർ മാത്രം നേരിട്ട് ക്ലാസ് നടത്താം.
സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്.
എയർപ്പോർട്ടുകളിൽ രാജ്യത്തിന്റെ പുറത്ത് നിന്ന് വരുന്ന രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ നിർദേശം നൽകി. ഇതുവരെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 181 ആണ്.
ജനുവരി രണ്ട് വരെ സക്കൻഡ് ഷോ പ്രദർശനം നടത്താൻ തിയറ്ററുകൾക്ക് അനുമതി ഉണ്ടാകില്ല. കേരളത്തിൽ ഒമിക്രോൺ വ്യാപനം ഉടലെടുക്കാൻ സാധ്യത ഉണ്ടാകുമെന്ന് കണക്കൂട്ടലുകളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.
കോവിഡ് പ്രതിരോധത്തിൽ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സെൻട്രൽ അലോക്കേഷൻ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റെംഡെസിവിർ ലഭ്യമാക്കുന്നുണ്ട്.
മെയ് 4 മുതൽ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ പോകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമാക്കും. അവശ്യ വസ്തുക്കൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കാനാണ് കോവിഡ് വിലരുത്തിൽ യോഗത്തിൽ എടുത്തിരിക്കുന്ന തീരുമാനം.
സംസ്ഥാനത്ത് നിലവിൽ 7,25,300 ഡോസ് കോലിഡ് വാക്സിനെ സ്റ്റോക്കുണള്ളൂ എന്ന് ചീഫ് സെക്രട്ടറി. ഒരു കോടി വാക്സിൻ ഡോസ് കൂടി സംസ്ഥാനത്തിന് ആവശ്യമായുണ്ട്. ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സിൻ ലഭിച്ചു. അടുത്ത ദിവസങ്ങളിലായി കൂടുതൽ വാക്സിൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.