Vizhinjam port Industrial corridor: വിഴിഞ്ഞത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ മാതൃകയിൽ വൻ വികസന പദ്ധതികൾക്കാണ് സർക്കാർ തയ്യാറെടുക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Kerala Budget 2023 Live Updates : കോവിഡ്, ഓഖി തുടങ്ങിയ ദുരന്തങ്ങളെ അതിജീവിച്ചു. ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച. തനതു വരുമാനം വർധിച്ചു. കാർഷിക മേഖലയിൽ 6.2 ശതമാനം വളർച്ച.
Kerala Budget 2023 Updates: ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന തോട്ടവിളകളെ ആഗോള സാമ്പത്തിക മാന്ദ്യം ബാധിച്ചേക്കാമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Kerala Petrol Diesel Price Hike: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Kerala budget 2023: 35- 40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിക്കുന്ന രാജ്യത്ത് അഞ്ച് ശതമാനത്തിലേക്ക് ഇറക്കുമതി ചുങ്കം താഴ്ത്തുന്നത് വരുമാന നഷ്ട ഗുണഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ വലിയൊരു നഷ്ടമല്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.