VN Vasavan : മന്ത്രി VN വാസവന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മന്ത്രി VN വാസവന് ദേഹാസ്വാസ്ഥ്യം. ആരോഗ്യ സ്ഥിതി മോശമായതിനാൽ മന്ത്രിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. നിയമസഭയിൽ വെച്ച് രക്തസമ്മർദം കുറഞ്ഞതായി അനുഭവപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 02:32 PM IST
  • ആരോഗ്യ സ്ഥിതി മോശമായതിനാൽ മന്ത്രിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
  • തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
  • നിയമസഭയിൽ വെച്ച് രക്തസമ്മർദം കുറഞ്ഞതായി അനുഭവപ്പെട്ടു.
VN Vasavan : മന്ത്രി VN വാസവന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Thiruvananthapuram : മന്ത്രി VN വാസവന് ദേഹാസ്വാസ്ഥ്യം. ആരോഗ്യ സ്ഥിതി മോശമായതിനാൽ മന്ത്രിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. നിയമസഭയിൽ വെച്ച് രക്തസമ്മർദം കുറഞ്ഞതായി അനുഭവപ്പെട്ടു. 

Updating.....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News