Karkidaka Vavu Bali 2023: ഈ വർഷത്തെ കർക്കടക വാവുബലി ജൂലൈ പതിനേഴിനാണ്. പൂര്‍വികരെ സ്മരിച്ച് അവരുടെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുക എന്നതാണ് ബലിതര്‍പ്പണത്തിന്റെ അടിസ്ഥാന വിശ്വാസം.
ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താണ് കഞ്ഞിയുണ്ടാക്കുന്നത്. ആദ്യം മൺ പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം അരിയും നവധാന്യങ്ങളും കണക്കിനനുസരിച്ച് ചേർക്കും. പിന്നീട് ഔഷധമായി ഉപയോഗിക്കുന്ന നാട്ടുചെടികളായ ദശപുഷ്പങ്ങൾ കഴുകിയെടുത്ത് ചതച്ച് നീരെടുത്ത് ചേർക്കുന്നു. അവസാനം തേങ്ങാ പാലും നെയ്യും ചേർത്ത് നന്നായി ഇളക്കിയെടുക്കുന്നതോടെ കർക്കിടക കഞ്ഞി തയ്യാറാകും.
Karkidakam 2021: കര്‍ക്കിടക മാസത്തില്‍ നാം ദേഹരക്ഷയ്ക്കായി തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് കര്ക്കടകക്കഞ്ഞിയെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.