നേതാക്കൻമാരെ ഡൽഹിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ കോൺഗ്രസ് പാർട്ടി രക്ഷപ്പെടില്ല. അനർഹരെ പരിഗണിക്കുമ്പോഴാണ് അർഹരും അങ്ങനെ പോകാൻ നിർബന്ധിതരാകുന്നതെന്നും റിജിൽ മാക്കുറ്റി തന്റെ കുറിപ്പിൽ പറയുന്നു.
ഒരു സമരം ചെയ്യുമ്പോൾ ചിലപ്പോൾ കരിങ്കാലികളായവരെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും തടഞ്ഞെന്നു വരും. അത് ഏതൊരു സമരത്തിലും സ്വാഭാവികമായി നടക്കുന്നതാണെന്ന് സഹദേവൻ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന് കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു.
ബിജെപി നേതാവും കൗൺസിലറുമായ ലിജേഷ്, ബിജെപി പ്രവർത്തകരായ കെ.വി വിമിൻ, അമൽ മനോഹരൻ, സുനേഷ് എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയത്.
Thalassery District Court Bomb Threat പോരാട്ടം എന്ന പേരിലാണ് കുറിപ്പ് അവസാനിക്കുന്നത്. കോടതിയെയും ഭരണകൂടത്തെയും അഭിഭാഷകരെയും രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററിൽ വിമർശിക്കുന്നത്.
Haridas Murder Case: തലശ്ശേരി ന്യൂമാഹിക്കടുത്ത് CPM പ്രവർത്തകൻ ഹരിദാസ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.