ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പോകവെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
വാഹന ഉടമയായ സിദ്ദിഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സിപിഎമ്മും എസ്.ഡി.പിഐ യും തമ്മിലുള്ള കെടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവമെന്നും ബിജെപി കണ്ണൂർ ജില്ല അധ്യക്ഷൻ ആരോപിച്ചു.
പാർട്ടി മര്യാദയും അച്ചടക്കവും കെവി തോമസ് ലംഘിച്ചതായും കെപിസിസി അധ്യക്ഷൻ സോണിയാ ഗാന്ധിയെ അറിയിച്ചുണ്ട്. കെപിസിസിയുടെ ശുപാർശ സോണിയാ ഗാന്ധി പാർട്ടി അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്.
മാലയും ബാഗും പിടിച്ചുപറിച്ച് ഓടുന്നവരെ കീഴ്പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാൻ അനുവദിക്കാതെ തളയ്ക്കുന്നതും പ്രദർശനത്തിൽ നേരിട്ടുകാണാനാകും. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിക്കുന്നത്.
പാർട്ടി കോൺഗ്രസിൻ്റെ പ്രധാന വേദിയാണ് നായനാർ അക്കാദമി. ഇവിടെ അനുമതി ഇല്ലാതെ നിർമ്മാണ പ്രവൃത്തി നടത്തുന്നത് നേരത്തെ വിവാദമായിരുന്നു. അനധികൃത നിർമ്മാണത്തിന് എതിരെ ഇത് രണ്ടാം തവണയാണ് കണ്ണൂർ കൻ്റോൺമെൻ്റ് ബോർഡ് നോട്ടിസ് നൽകുന്നത്.
ലോക സമാധാന സന്ദേശവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെയും ചാൾസൺ സ്വിമ്മിംഗ് അക്കാദമിയുടെയും നേതൃത്വത്തില്‍ യുദ്ധവിരുദ്ധ ജലശയനം സംഘടിപ്പിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.