On Screen Political Leaders: വെള്ളിത്തിരയില്‍ രാഷ്ട്രീയ നേതാക്കളായി തിളങ്ങിയ താരങ്ങള്‍, ചിത്രങ്ങള്‍ കാണാം....

രാഷ്ട്രീയ കഥയുമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രങ്ങള്‍  സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്.   രാഷ്ട്രീയ പ്രക്ഷുബ്ധരായ ആരാധകരെ അവേശത്തിലാക്കിയ  ചില താരങ്ങളും അവരുടെ ചിത്രങ്ങളും ...   

രാഷ്ട്രീയ കഥയുമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രങ്ങള്‍  സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്.   രാഷ്ട്രീയ പ്രക്ഷുബ്ധരായ ആരാധകരെ അവേശത്തിലാക്കിയ  ചില താരങ്ങളും അവരുടെ ചിത്രങ്ങളും ...   

1 /5

തലൈവിയായി  കങ്കണ റണൗത്

2 /5

അമിതാഭ് ബച്ചന്‍, ബാല്‍ താക്കറെയായി അമിതാഭ് ബച്ചന്‍. ചിത്രം സര്‍ക്കാര്‍

3 /5

അനില്‍ കപൂറിന്‍റെ നായക്, ഇന്നും ആരാധകര്‍ ആവേശത്തോടെ കാണുന്ന ചിത്രം 

4 /5

ഇന്ദിരാഗാന്ധിയെ  ഓര്‍മ്മപ്പെടുത്തി സിചിത്ര സെന്‍, ചിത്രം ആന്തി 

5 /5

രാജനീതി  എന്ന ചിത്രത്തില്‍ രാഷ്ട്രീയ നേതാവായി  കത്രീന കൈഫ്‌

You May Like

Sponsored by Taboola