Israel Hamas Phosphorus Bomb Attack Truth: സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലും വീഡിയോയിലും ആകാശത്ത് നിന്നും തീ വർഷിക്കുന്നത് കാണാം.വീഡിയോ യഥാർത്ഥത്തിൽ ഗാസയിൽ ചിത്രീകരിച്ചതാണോ എന്നും അടുത്തിടെയുള്ള വീഡിയോ ആണോ എന്നും അറിയില്ല
Israel Palestine Conflict: ഹമാസിന് നേരെ ഇസ്രയേൽ ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. ഇസ്രയേലിന്റെ ആക്രമണം ശക്തമായതിനെ തുടർന്ന് ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്ന് പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
Israel - Hamas war: ശനിയാഴ്ച ഉച്ചയ്ക്ക് ഇസ്രായേല്‍ സമയം 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു.
Israel Gaza Attacks updates: അനാവശ്യമായ സഞ്ചാരം ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം നിൽക്കുക. കൂടുതൽ വിവരങ്ങൾക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാൻഡ് വെബ്സൈറ്റ് ( https://www.oref.org.il/en ) സന്ദർശിക്കുക.
Biju Kurian Returned: മാറി നിന്നതിന് ഒറ്റ ലഷ്യമേയുണ്ടായിരുന്നുള്ളുവെന്നും അത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതായിരുന്നുവെന്നും ഇത് സംഘത്തിലുള്ളവരോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതിയെന്നും ബിജു പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.