അഞ്ചു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Malikappuram Movie Latest Update : തനിക്ക് ഈ ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രമാണ് പാൽതു ജാൻവർ. സെപ്റ്റംബർ രണ്ടിന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
Aanandam Paramanandam Movie : എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
Jaladhara Pumpset Movie : സനുഷ സന്തോഷാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അതിനോടൊപ്പം തന്നെ ചിത്രത്തിൻറെ ഷൂട്ടിങ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം.
വിജയ് ബാബു നിർമിച്ച സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചോ? എന്തുകൊണ്ടാണ് ഇന്ദ്രൻസിന്റേയും മഞ്ജു പിള്ളയുടേയും അഭിനയം പരിഗണിക്കാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നു
Movie: ആക്ഷേപഹാസ്യ ഗണത്തിൽപ്പെടുന്ന ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
Udal Review: ഇന്ദ്രൻസ് ഏറ്റവും ആഴത്തിൽ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. വല്ലാത്ത ഒരു അനുഭവം ഇന്ദ്രൻസ് ഓണ് - സ്ക്രീനിൽ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.
Kanakarajyam Movie നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഇന്ദ്രൻസിന്റെ കുടുംബ ഫോട്ടോയുടെ മാതൃകയിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.