Honey Rose: 17 വർഷത്തോളമായി സിനിമ ജീവിതവുമായി മുന്നോട്ട് പോകുന്ന താരസുന്ദരിയാണ് ഹണി റോസ്. ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങൾ ഹണി റോസ് ചെയ്തിട്ടുണ്ട്. ഹണിയെ പോലെയൊരു താരത്തിന് അന്യഭാഷാ സിനിമകളിൽ കൂടുതൽ തിളങ്ങാൻ കഴിയുന്നയാളാണ്. എങ്കിലും ഹണി റോസ് മലയാളത്തിൽ തന്നെയാണ് തന്റെ ശ്രദ്ധ മുഴുവനും കൊടുത്തത്.
സിനിമ-സീരിയൽ താരങ്ങളെ പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങളുടെയോ കടകളുടെയോ ഉദ്ഘാടനത്തിന് കൊണ്ടുവരുന്ന കാഴ്ച നമ്മൾ സ്ഥിരമായി കാണുന്ന ഒന്നാണ്. സൂപ്പർസ്റ്റാറുകൾ തൊട്ട് ചെറിയ താരങ്ങൾ വരെ ഈ കാര്യത്തിൽ ഒട്ടും തന്നെ പിന്നിലല്ല.
മലയാള സിനിമയിൽ ഗ്ലാമറസ് നായികമാർ വളരെ കുറവാണ്. വളരെ ചുരുക്കം ചില താരങ്ങൾ മാത്രമേ സിനിമയിലെ ഗ്ലാമറസ് വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളൂ. പലരും മടിച്ച് മാറി നിൽക്കുമ്പോൾ അത്തരം റോളുകൾ ചെയ്ത മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഒരാളാണ് ഹണി റോസ്. മലയാള സിനിമയിൽ തന്റേതായ ഒരു ഇടവും ഹണി റോസ് നേടിയെടുത്തു.
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഹണി റോസ്. മണികുട്ടന്റെ നായികയുടെ റോളിലായിരുന്നു ആ സിനിമയിൽ അഭിനയിച്ചത്. പിന്നീട് മുതൽ കനവ് എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി ഹണി റോസ്.
2005-ൽ വിനയൻ സംവിധാനം ചെയ്ത പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറക്കിയ ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഹണി റോസ്.
നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. ഇപ്പോഴിതാ വിഷു ദിനത്തിൽ കൊന്നയും കണ്ണനുമായി ഏവർക്കും വിഷു ആശംസകൾ നേരുകയാണ് താരം. അമൽ ഷാജിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. ബോള്ഡ് റോളുകളിലൂടെ ശ്രദ്ധ നേടിയ ഹണി ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറുന്നത്. ഇപ്പോഴിതാ ഹണിയുടെ സാരി ലുക്ക് വൈറലാകുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.