Honey Rose: പ്രേക്ഷകരുടെ മനം കവരാൻ ഹണി റോസ് വീണ്ടും സാരിയിൽ, ചിത്രങ്ങൾ വൈറലാകുന്നു

ചുരുങ്ങിയ കാലയളവിനുള്ളിൽ നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. 

സോഷ്യൽ മീഡിയയിൽ ഹണി റോസ്‌ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോഷൂട്ടാണ് ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കവരുന്നത്. 

1 /6

ചുരുങ്ങിയ കാലയളവിനുള്ളിൽ നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ കൈകാര്യം ചെയ്‌ത്‌ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. 

2 /6

2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. 

3 /6

 ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു

4 /6

പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.

5 /6

സോഷ്യൽ മീഡിയയിൽ ഹണി റോസ്‌ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോഷൂട്ടാണ് ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കവരുന്നത്. 

6 /6

സാരിയിൽ നേരത്തെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഹണി റോസിന്റെ പുതിയ ഫോട്ടോസ് പകർത്തിയിരിക്കുന്നത് ദിലീപ് ഡി കെയാണ്.

You May Like

Sponsored by Taboola