ബ്രഹ്മപുരം പ്ലാന്റിലെ തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പി. രാജീവ്. എപ്പോൾ അണയ്ക്കാൻ ആകുമെന്ന് പറയാനാകില്ലെന്നും മന്ത്രി.
സംസ്ഥാനത്തെ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയ പി രാജീവിന്റെ ലാളിത്യത്തെ കുറിച്ചാണ് ഷെഫ് പിള്ളയുടെ കുറിപ്പ്. തന്റെ 25 വര്‍ഷത്തെ പാചകജീവിതത്തിത്തില് തന്നെ അതിശയിപ്പിച്ച ഒരനുഭവം എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്
ഒരു രാഷ്ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്തതുമായ പരാമർശമാണ് കെ സുധാകരൻ നടത്തിയതെന്നും പി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.