Healthy Diet: ശരിയായ പോഷകാഹാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അടിസ്ഥാനമാണ്. സമീകൃതാഹാരം മൊത്തത്തിലുള്ള വളർച്ചയിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
Women's Health: ലോകത്തിലെ ഒരു ബില്യണിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും പോഷകാഹാരക്കുറവ് അല്ലെങ്കിൽ വിളർച്ച എന്നിവയാൽ ബുദ്ധിമുട്ടുന്നുവെന്ന് 2023 മാർച്ച് ഏഴിന് പ്രസിദ്ധീകരിച്ച യുണിസെഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Brain Fog Symptoms: ക്ഷീണം, ശരിയായ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബ്രെയിൻ ഫോഗിന്റെ പ്രധാന ലക്ഷണങ്ങൾ. ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾപ്പെടെ നിരവധി കാരണങ്ങൾ ബ്രെയിൻ ഫോഗിലേക്ക് നയിക്കും.
പോഷകസമൃദ്ധമായ ഭക്ഷണം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും എല്ലാ അവശ്യ പോഷകങ്ങളും മികച്ച അളവിൽ നേടാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.