Earthquake in UP: വെള്ളിയാഴ്ച രാത്രി 9.31ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമിയുടെ പ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.
വായു മലിനീകരണ പ്രതിസന്ധി നേരിടുന്നതില്‍ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയെയാണ് ഭാരതീയ ജനതാ പാർട്ടി നേതാവും എംപിയുമായ വരുൺ ഗാന്ധി ചോദ്യം ചെയ്തത്.
Agnipath Recruitment Scheme Protest ഹരിയാനയ്ക്കും ബിഹാറിനും പുറമെ ഉത്തർ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും അഗ്നിപഥ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്.
Liquor Rules: ഹരിയാനയിൽ ഇപ്പോൾ മദ്യം കഴിക്കുന്നതിനും വിൽക്കുന്നതിനുമുള്ള പ്രായപരിധി 21 വയസ്സായി കുറച്ചു. പുതിയ എക്സൈസ് നയത്തിന് കീഴിൽ മദ്യവുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും സംസ്ഥാനത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Gurmeet Ram Rahim Furlough - ജീവപരന്ത്യത്തിനോടൊപ്പം 20 വർഷത്തെ ജയിൽ വാസം തുടരുന്ന ഗുർമീത് ഇന്ന് വൈകിട്ട് ഹരിയാനയിലെ റോഹ്താക്ക് ജയലിൽ നിന്ന് താൽക്കാലിക അവധി നേടി പുറത്തിറങ്ങും.
സിനിമാ ഹാളുകളും സ്പോർട്സ് കോംപ്ലക്സുകളും അടച്ചുപൂട്ടുന്നതുൾപ്പെടെ നിലവിലുള്ള നിയന്ത്രണങ്ങൾ എട്ട് ജില്ലകളിലേക്ക് കൂടി നീട്ടുകയും ചെയ്തു. ജനുവരി 19 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
Heavy Rain: രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ മഴയുണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തെ പല റോഡുകളും വെള്ളത്തിൽ മുങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.