രാജസ്ഥാനിലെ ഗംഗാനഗറാണ് രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരം. 45.8 ഡിഗ്രിയാണ് ഇവിടുത്തെ താപനില (Image: Wikipedia)
രാജസ്ഥാനിലെ തന്നെ ചുരുവാണ് രണ്ടാം സ്ഥാനത്തുള്ള ചൂട് കൂടിയ നഗരം 45.4 celsius ആണ് താപനില (Image: Wikipedia)
44.7 സെൽഷ്യസാണ് പിലാനിയിലെ താപനില. ഏറ്റവും ചൂട് കൂടിയ നഗരങ്ങളിൽ മൂന്നാമതാണ് ഇവിടം (Image: Wikipedia)
ബിക്കാനിറാണ് നാലാമത്തെ നഗരം. 44.4 celsius. ആണ് ഇവിടുത്തെ ചൂട് (Image: Wikipedia)
44 ഡിഗ്രി സെൽഷ്യസാണ് ചൂടെങ്കിലും ചൂട് കൂടിയ നഗരങ്ങളിൽ അഞ്ചാമതാണ് ഹരിയാനയിലെ Narnaul (Image: Wikipedia)