Importance of chanting Hanuman Chalisa in Saturday: ഈ പ്രതിവിധി 40 ദിവസം തുടർച്ചയായി പിന്തുടരുകയാണെങ്കിൽ, ഗുരുതരമായ രോഗങ്ങളിൽ നിന്ന് പോലും വ്യക്തിക്ക് ആശ്വാസം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
Mathura High Alert: ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിലെ ശ്രീകൃഷ്ണന്റെ 'യഥാർത്ഥ' ജന്മസ്ഥലം എന്ന് വിളിക്കുന്ന സ്ഥലത്താണ് ഹനുമാൻ ചാലിസ ചൊല്ലാൻ അഖില ഭാരത ഹിന്ദു മഹാസഭ (ABHM) ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
Tuesday Remedies: ശനിയും ചൊവ്വയും അശുഭകരമാണെങ്കിൽ ജീവിതം പല പ്രശ്നങ്ങളാൽ വലയം ചെയ്യപ്പെടും. എന്നാൽ ഹനുമാൻ ജിയുടെ കൃപയ്ക്ക് ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാൻ മാത്രമല്ല, ജീവിതത്തിൽ സന്തോഷം നിറയ്ക്കാനും കഴിയും.
എല്ലാ പ്രശ്നങ്ങളിൽ നിന്നും മുക്തനാക്കുന്ന ഹനുമാനെ ആരാധിക്കാനുള്ള ഏറ്റവും നല്ല മാർഗം ഹനുമാൻ ചാലിസ പാരായണം ചെയ്യുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. പക്ഷേ പാഠം ശരിയായ രീതിയിൽ പാരായണം ചെയ്യണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.