Do Not Buy Things On Tuesday: ആഴ്ചയിലെ ദിവസങ്ങള്‍ പരിഗണിച്ചാല്‍ ചൊവ്വാഴ്ച ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ്. ഈ ദിവസം ഹനുമാനെ ആരാധിക്കുന്നതോടോപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം എന്ന് മതഗ്രന്ഥങ്ങളില്‍ പറയുന്നു.
Success Tips: തന്റെ ഭക്തരുടെ ആരാധനയിൽ ഹനുമാൻ പ്രസാദിച്ചാൽ എല്ലാ സങ്കടങ്ങളും മാറുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച നിയമപ്രകാരം ഹനുമാനെ ആരാധിച്ചാല്‍ ജീവിതത്തിലെ കഷ്ടതകള്‍ മാറിക്കിട്ടും.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ 7 ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ ഭഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ പ്രത്യേകം പൂജിക്കുന്നതിലൂടെ ജീവിതത്തിലെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭാഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ പ്രത്യേകം പൂജിക്കുന്നതിലൂടെ ജീവിതത്തിലെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഭാഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ പ്രത്യേകം പൂജിക്കുന്നതിലൂടെ ഭക്തരുടെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
Tuesday Remedies: ശനിയും ചൊവ്വയും അശുഭകരമാണെങ്കിൽ ജീവിതം പല പ്രശ്നങ്ങളാൽ വലയം ചെയ്യപ്പെടും. എന്നാൽ ഹനുമാൻ ജിയുടെ കൃപയ്ക്ക് ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാൻ മാത്രമല്ല, ജീവിതത്തിൽ സന്തോഷം നിറയ്ക്കാനും കഴിയും.
Tuesday Tips: ഹിന്ദുമതത്തിൽ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അതിൽ ചൊവ്വാഴ്ച (Tuesday) ബജ്രംഗബലിക്ക് അതായത് ഹനുമാന് (Hanuman) സമർപ്പിതമാണ്. ഈ ദിവസം ഹനുമാൻ ജിയെ ആരാധിക്കുന്നതും നിയമങ്ങൾ പാലിച്ച് വ്രതമനുഷ്ഠിക്കുന്നതും ഭഗവാനെ പ്രസാദിപ്പിക്കാൻ നല്ലതാണ്. ഹനുമാൻ ജി നിങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കി എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നവനാണ്. എന്നാൽ ഇന്നേ ദിവസം ഈ ജോലി ചെയ്യുന്നത് ജീവിതത്തെ പ്രശ്നങ്ങൾ നിറഞ്ഞതാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.