Gujarat Polls 2022: ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന മൂന്ന് "സുഹൃത്തുക്കളുടെ" ഭാവി എന്താകും? അവര്‍ തിരഞ്ഞെടുപ്പില്‍ വിജയിയ്ക്കുമോ? ആ മൂന്ന് സുഹൃത്തുക്കള്‍ മറ്റാരുമല്ല, ഹാർദിക് പട്ടേല്‍, അൽപേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ തന്നെ...
Gujarat Assembly Polls 2022: മുതിര്‍ന്ന നേതാവായിരുന്നിട്ടുകൂടി തനിക്ക് "കാവി പാര്‍ട്ടി" യില്‍ ഒരു പരാതിക്കാരനായി നില കൊള്ളേണ്ട അവസ്ഥയായിരുന്നു എന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നശേഷം വ്യാസ് അഭിപ്രായപ്പെട്ടത്
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.