റഷ്യ-യുക്രൈൻ പ്രതിസന്ധി ആഗോള വിപണിയിലും പ്രകടമായിത്തുടങ്ങി. യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില ഇത്രയും ഉയരുന്നത്.
2020ല്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പാണ് ഉണ്ടായത്. എന്നാല്‍, 2021ലെ ബജറ്റിന് ശേഷം സ്വര്‍ണവില കുറയുകയുണ്ടായി. ബജറ്റില്‍ പ്രഖ്യാപിച്ച നയങ്ങളായിരുന്നു വിലയിടിവിന് കാരണം.
Gold Hallmarking: നിങ്ങൾ വാങ്ങുന്ന സ്വർണം അത് എത്രത്തോളം ശുദ്ധമാണ്, ഇനി ശുദ്ധമാണെങ്കിൽ തന്നെ എങ്ങനെ അറിയാൻ അല്ലെ? ഉത് പരിശോധിക്കാൻ സാധാരണയായി കഴിയാറില്ല അതുകൊണ്ടുതന്നെ ഹാൾമാർക്കിംഗ് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു.
Sovereign Gold Bond: ഫെബ്രുവരി 1 ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ്ണ വിലയിൽ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് സ്വരണക്കടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചത്. അതേ ദിവസം തന്നെയാണ് sovereign gold bond ന്റെ 11 മത് സീരീസ് നിക്ഷേപത്തിനായി തുറന്നത്. ഇതിൽ നിങ്ങൾക്ക് ഫെബ്രുവരി 5 വരെയാണ് നിക്ഷേപിക്കാനുള്ള സമയം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.