Today's Gold Rate: സ്വർണ്ണ വില ഏറ്റവും കുറഞ്ഞ നിരക്കിൽ, ഇപ്പോൾ വാങ്ങിയാൽ ഏറ്റവും ലാഭം

1 /4

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവുണ്ടായി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4145 രൂപയും പവന് 33160 രൂപയുമായി. 

2 /4

ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1693 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇത് 1711 ഡോളറായിരുന്നു. യു എസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തെ ബാധിച്ചത്

3 /4

ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ർ​ണ​ത്തി​ൻറെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബജറ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ർ​ധി​ക്കു​ക​യും ചെ​യ്തു

4 /4

നിങ്ങൾക്ക് ഇന്ന് സ്വർണ്ണം വാങ്ങിക്കാമോ എന്നത് ആലോചിച്ച് ചെയ്യാവുന്നതാണ്. ശുഭ​ദിനങ്ങൾ നോക്കി സ്വർണം വാങ്ങുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി ആവശ്യമെങ്കിൽ ഒരു ജോത്സ്യനോടും സഹായം ചോദിക്കാം

You May Like

Sponsored by Taboola