Friday for Maa Devi: വ്രതം അനുഷ്ടിക്കുമ്പോൾ നാം കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണം. അതായത് ചില ഭക്ഷണങ്ങൾ കഴിക്കുന്നതിൽ തെറ്റില്ലെന്ന് നാം കരുതുമെങ്കിലും അവ കഴിക്കുവാൻ പാടില്ല.
ബറോട്ടിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയദേവ് ഷാ പറഞ്ഞത് അവിയുടെ വിയോഗ വാർത്ത വളരെ ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്നാണ്. അദ്ദേഹം വളരെ നല്ല കളിക്കാരനായിരുന്നു. അടുത്തിടെ നടന്ന മത്സരങ്ങളിൽ അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.