Food safety department inspection: ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചു.
Restaurant: കുഴിമന്തി റസ്റ്റോറന്റിൽ ആണ് നഗരസഭയുടെ ഹെൽത്ത് വിഭാഗം പരിശോധന നടത്തിയത്. ലേബലില്ലാതെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 20 കിലോയോളം ചിക്കൻ പിടികൂടി.
Food Safety: ഫെബ്രുവരി 1 മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാകും
ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതാണ് അഞ്ച് വയസുകാരിയാണ് കോഫി ഷോപ്പിൽ നിന്നും സമൂസ കഴിച്ചതിനെ തുടർന്ന് ഛർദ്ദിച്ചത്.
Food safety department: പത്തനംതിട്ടയിൽ 16 സ്ഥലത്താണ് ഞായറാഴ്ച സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധന നടന്നത്. രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അഞ്ച് ഹോട്ടലുകൾക്ക് പിഴ ചുമത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.