Shani Trayodashi Puja Rituals: ശനി ത്രയോദശി ദിവസം വ്രതം അനുഷ്ഠിക്കുന്നത് വഴി ഭഗവാൻ ശിവൻ തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുതരുമെന്നും കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
Navratri Day 9 Maha Navami: നവരാത്രിയുടെ അവസാന ദിനത്തിൽ ഭക്തർ സിദ്ധിദാത്രി ദേവിയെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. നവരാത്രിയുടെ ഒമ്പതാം ദിവസമാണ് മഹാ നവമി.
Navratri 2023 Day 7: ഭൂതങ്ങൾ, പ്രേതങ്ങൾ, ആത്മാക്കൾ തുടങ്ങി എല്ലാത്തരം ദുഷ്ടശക്തികളോടും പോരാടുന്ന ദുർഗാദേവിയുടെ ഉഗ്രമായ അവതാരമായ കാളരാത്രി ദേവിയെയാണ് നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്നത്. കാളരാത്രി ദേവി എല്ലാ ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നാണ് വിശ്വാസം.
വെള്ളിയാഴ്ച്ച നടന്ന അത്തപ്പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപ വിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം പതിനൊന്ന് ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.
ബഹ്റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കലാകാരൻമ്മാരുടെ ഒരു നീണ്ട നിര തന്നെ ബഹ്റിനിൽ എത്തുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.