കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയിലേക്കും നയിക്കും
സൂര്യകാന്തി വിത്ത് കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ സാധ്യത കുറയ്ക്കും
ചീര പോലുള്ള ഇലക്കറികൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
പയർ വർഗങ്ങൾ ധാരാളമായി കഴിക്കുക
സാൽമൺ, മത്തി, ചൂര പോലുള്ള മത്സ്യങ്ങൾ കഴിക്കുക
പഞ്ചസാരയോ പാലോ ചേർക്കാതെ കാപ്പി കുടിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന്റെ സാധ്യത കുറയ്ക്കും