കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയിൽ പ്രവേശിക്കുന്നതിന് മെഹുൽ ചോക്സിക്ക് അനുവാദമില്ലായിരുന്നെന്ന് ഡൊമിനിക്കൻ മന്ത്രി റെയ്ബേൺ ബ്ലാക്ക്മൂർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു
Mehul Choksi തന്റെ കാമുകിക്കൊപ്പം കറങ്ങുന്നതിനിടെയാണ് ഡൊമിനിക്കൻ പൊലീസ് പിടികൂടിന്നത്. ഇനി ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ നാട് കടത്തുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി പ്രദേശിക മാധ്യമങ്ങളോടായി പറഞ്ഞു.
കഴിഞ്ഞ ദിവസം ചോക്സിയെ ആന്റിഗ്വയിൽ നിന്ന് കാണാതായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാദ വജ്രവ്യാപാരിയെ മറ്റൊരു കരീബിയൻ രാജ്യമായി ഡിമിനിക്കയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.