Homemade Weight Loss Drinks: ആരോഗ്യകരമായ പാനീയങ്ങൾ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ദഹനം മികച്ചതാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Healthy Stomach: പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ഗുണങ്ങളാണ് തൈരിനുള്ളത്. എന്നാൽ, ചില ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
Best Drinks For Constipation Relief: മഞ്ഞൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങളും പച്ചക്കറികളും എന്നിവയെല്ലാം ദഹനത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും മലബന്ധം തടയാനും മികച്ചതാണ്.
Bad Food Combination: നാരങ്ങയോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയെ ബാധിക്കാറുണ്ട്. അതായത് ചില മോശം കോമ്പിനേഷൻ നിങ്ങളുടെ ശരീരത്തിനുള്ളിൽ പല രോഗങ്ങൾളും ഉണ്ടാക്കും.
Health benefits of Indian gooseberry: ഓറഞ്ചിനേക്കാൾ 20 മടങ്ങ് വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിൻ സി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.