ഇന്ന് പ്രായത്തെ പോലും വെല്ലുവിളിച്ച് കൊണ്ട് മനുഷ്യനിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. എന്നാൽ നമ്മുടെ ജീവിതരീതിയിലും ഭക്ഷണ ശൈലിയും ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാനും സാധിക്കും.
Diabetes Control Tips: അതുപോലെ വേനൽക്കാലത്ത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ വളരെയധികം ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ. കാരണം ഇവ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
Papaya Benefits and Side effects: വിറ്റാമിൻ എ, വിറ്റാമിൻ സി, പപ്പൈൻ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പപ്പായ നിങ്ങളുടെ ഭക്ഷണത്തിൽ പലതരത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും.
Fenugreek For Diabetes Control: ഭക്ഷണത്തിന് ശേഷം ഗ്ലൂക്കോസിന്റെ ദ്രുതഗതിയിലുള്ള സ്പൈക്ക് തടയുന്നതിലൂടെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Blood Sugar Spike: വർക്കൗട്ടുകൾ ഒഴിവാക്കുക, ഭക്ഷണ ശീലങ്ങൾ മാറ്റുക, കലോറി ഉപഭോഗം വർധിക്കുക എന്നിവ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്.
Diabetes Food For Festivals: കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണങ്ങൾ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Diabetes Symptoms In Eyes: ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇൻസുലിൻ പ്രതിരോധം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് പ്രമേഹം.
Diabetes Diet Tips: ക്രമാതീതമായി വളർന്ന ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹം വർധിക്കുന്നതിലേക്ക് നയിച്ച ഒരു പ്രധാന അപകട ഘടകം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കും.
Diabetes management: ഭക്ഷണത്തെ ഊർജ്ജമായി മാറ്റി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ആരോഗ്യാവസ്ഥയാണ് പ്രമേഹം. നമ്മൾ അശ്രദ്ധമായി പിന്തുടരുന്ന ചില ഭക്ഷണശീലങ്ങൾ പ്രമേഹത്തിലേക്ക് നയിച്ചേക്കാം.
ജീവിത ശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹമുള്ളവർ ഉറങ്ങുന്നതിന് മുമ്പ് പാലിക്കേണ്ട ജീവിതശൈലികൾ എന്തൊക്കെയാണെന്ന് നോക്കാം.
Diabetes Lifestyle Tips: ഹീറ്റ്സ്ട്രോക്ക്, ഹീറ്റ്വേവ്, ക്ഷീണം എന്നിവയാണ് വേനൽക്കാലത്ത് നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ.പ്രമേഹമുള്ളവർ സാധാരണയേക്കാൾ അൽപ്പം കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ് വേനൽക്കാലം.
Diabetes and heart disease: പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
Benefits of mulberry: ചില പഴങ്ങൾ, പച്ചമരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം മൂലം ഉണ്ടാക്കുന്ന സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.