Delhi NCR Weather Forecast: ഡൽഹിയിൽ മഴയുടെ അളവിൽ കുറവുണ്ടായെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും തുടരുകയാണ്. ഡൽഹി എൻസിആർ, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളിൽ അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
Earthquake Jammu and Kashmir: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിലും ലഡാക്കിലും അഞ്ച് തുടർ ഭൂചലനങ്ങൾ ഉണ്ടായി. രണ്ട് ഭൂചലനങ്ങൾ ഉണ്ടായത് രണ്ട് മണിക്കൂറിനുള്ളിൽ ആയിരുന്നു.
LPG Cylinder prices increased: വാണിജ്യ സിലിണ്ടറിന് 2,124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിന് 1,052 രൂപയും വാണിജ്യ എൽപിജി സിലിണ്ടറിന് 2071.50 രൂപയുമാണ്.
Earthquake in UP: വെള്ളിയാഴ്ച രാത്രി 9.31ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമിയുടെ പ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.
വായു മലിനീകരണ പ്രതിസന്ധി നേരിടുന്നതില്‍ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയെയാണ് ഭാരതീയ ജനതാ പാർട്ടി നേതാവും എംപിയുമായ വരുൺ ഗാന്ധി ചോദ്യം ചെയ്തത്.
Noida, Noida Supertech Twin Towers Demolition : 2020തിൽ കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് കളയുന്നതിനെക്കാൾ നാല് ഇരട്ടി സ്ഫോടക വസ്തുക്കളാണ് നോയിഡിലെ ബഹുനിലകെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നത്.
Delhi Lockdown നിയന്ത്രണങ്ങൾ ഫലവത്താകണമെങ്കിൽ മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന എൻസിആറിലും ലോക്ഡൗൺ പ്രഖ്യാപിക്കണം ഡൽഹി സർക്കാർ സുപ്രീം കോടതിയെ (Supreme Court) ധരിപ്പിച്ചു.
Heavy Rain: രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ മഴയുണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തെ പല റോഡുകളും വെള്ളത്തിൽ മുങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.