Sitaram Yechuri Death: നിലവില്‍ യെച്ചൂരിയുടെ മൃതദേഹം വസന്ത്കുഞ്ചിലെ വസതിയിലാണുള്ളത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും.
കോസ്റ്റ് ഗാർഡ് പടിഞ്ഞാറൻ മേഘലാ കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ്മ, കോസ്റ്റ് ഗാർഡ് ആസ്ഥാനത്തെ പ്രിൻസിപ്പൽ ഡയറക്ടർ (മെഡിക്കൽ സർവീസസ്) കമാൻഡർ ദിവ്യ ഗൗതം VSM, ലക്ഷദ്വീപ് ഭരണകൂട ആരോഗ്യ വകുപ്പ് സെക്രട്ടറി ശ്രീ അവനീഷ് കുമാർ, IAS എന്നിവരുടെ സാന്നിധ്യത്തിൽ ഡോ എം ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Fire at AIIMS: രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്നിശമനസേനയ്ക്ക് വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേനയുടെ എട്ട് വാഹനങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.
ഡൽഹി എയിംസിൽ ചികിത്സക്കിടെ മരിക്കുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. മരണ വിവിരം തീഹാർ ജെയിൽ ഡിജിപി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് പ്രതികരിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയായിരുന്നു സുപ്രീംകോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.