പ്രകടന പത്രിക കമ്മറ്റിയിൽ പങ്കാളികളായിരുന്ന ഘടകക്ഷി പ്രതിനിധികൾ, പ്രതിഷേധം ഉയർന്നുവന്ന ഘട്ടത്തിൽ സർക്കാറിനൊപ്പം നിൽക്കാതിരിക്കുന്ന നിലപാട് സിപിഎമ്മിന് അമർഷമുണ്ടാക്കുന്നുണ്ട്
ഐഎൻഎല്ലിൽ ചില പ്രശ്നങ്ങളുണ്ടെന്നും അവരെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിയായതിനാലാണ് അഹമ്മദ് ദേവർകോവിലിനെ എൽഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.
അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് മന്ത്രി ശിവൻക്കുട്ടിക്കെതിരെ കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകൾ രംഗത്തെത്തുകയായിരുന്നു.
സിപിഐക്ക് കീഴിലുള്ള വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രവർത്തനം പാർട്ടി പരിശോധിക്കും. കൂടാതെ പാർട്ടിക്ക് അനുവദിച്ച ബോർഡ് കോർപ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും യോഗത്തിൽ തീരുമാനമെടുക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.