Covid-19 Updates: ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയ കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 64 ദിവസത്തിനുശേഷം രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് കൊവിഡ് പകർച്ചവ്യാധി ബാധിച്ചിരിക്കുന്നത്.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിൽ ഉയർന്ന ജില്ലകളിൽ ലോക്ക്ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശ വന്നതിന് തൊട്ട് പിന്നാലെയാണ് മന്ത്രിസഭ ലോക്ക്ഡൗൺ വേണ്ടെന്ന് തീരുമാനമെടുത്തത്.
കൊവിഡ് സാഹചര്യം നേരിടുന്നതിനുള്ള ദേശീയ പദ്ധതി സമർപ്പിക്കാനാണ് സുപ്രീംകോടതി ഇന്നലെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. കേസിൽ അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ സുപ്രീംകോടതി നിയോഗിക്കുകയും ചെയ്തു
കഴിഞ്ഞ കുറെ മാസങ്ങളായി നേരിയ തോതിലായിരുന്ന കോവിഡ് വ്യാപനം അടുത്തിടെയായി അതി തീവ്രമായിരിയ്ക്കുകയാണ്... രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം ഏറ്റവും ശക്തമായിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.