Coimbatore Blast Case: കഴിഞ്ഞ മാസം കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപമുണ്ടായ കാർ സ്ഫോടനം ചാവേർ ആക്രമണമാണെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു
Coimbatore Blast: സ്ഫോടനം നടന്ന ദിവസം കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പുറപ്പെടും മുമ്പ് ഇയാൾ ശരീരത്തിലെ രോമം മുഴുവൻ ഷേവ് ചെയ്ത് നീക്കിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട് ചാവേർ ആക്രമണങ്ങൾക്ക് തീരുമാനിച്ച ഐഎസ് ഭീകരർ ഇങ്ങനെ ചെയ്യാറുള്ളതായും സൂചനയുണ്ട്
Coimbatore Blast: ഇയാൾ ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ടായിരുന്നുവെന്നും കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയതായാണ് വിവരം
Coimbatore Blast: കഴിഞ്ഞ 2 വർഷത്തിനിടെ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവിടങ്ങളിൽ വിറ്റഴിഞ്ഞ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവയുടെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Coimbatore blast: തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർഥിക്കണം എന്നീ സ്റ്റാറ്റസുകളാണ് ജമേഷ മുബീൻ വാട്സ്ആപ്പിൽ ഇട്ടിരുന്നതെന്നാണ് വിവരം. അന്വേഷണ സംഘം വാട്സ്ആപ്പ് സ്റ്റാറ്റസ് പുറത്തുവിടുകയോ ഔദ്യോഗിക സ്ഥിരീകരണം നൽകുകയോ ചെയ്തിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.