കുട്ടിക്ക് 10 ദിവസത്തെ കൗൺസിൽ നൽകുമെന്നും അതിന് ശേഷം മാതാപിതാക്കൾക്കൊപ്പം വിടുന്ന കാര്യം തീരുമാനിക്കുമെന്നും ശിശുക്ഷേമ സമിതി അധ്യക്ഷ ഷാനിബ ബീഗം അറിയിച്ചു.
കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം മാത്രമേ അന്വേഷണം കൊടുത്താൽ പുരോഗമിക്കുകയുള്ളൂ. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ടെസ്റ്റുകൾ നടത്തും.
കേസിന്റെ അന്വേഷണത്തിൽ നിന്ന് ശിശുക്ഷേമ (Child Welfare) സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സിഡബ്ലിയുസി ചെയർപേഴ്സണെയും മാറ്റി നിർത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.
കടയ്ക്കാവൂർ പൊലീസിനെതിരെ വിവാദങ്ങൾ ഉയർന്നതോടെയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐജി തല ആന്വേഷണത്തിന് ഉത്തരവിട്ടത്. ഐജി ഹർഷിത അട്ടല്ലൂരിക്കാണ് ബഹ്റ അന്വേഷണ ചുമതല നൽകിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.