Chain Snatching Case: മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ തട്ടിമാറ്റിയത്. ലതയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ പകച്ച പ്രതി മാലവിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു.
അന്വേഷണ സംഘം നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും അന്വേഷണം ആരംഭിച്ചത്. സമാന കവർച്ചാ കേസുകളിൽ അടുത്തിടെ ജയിൽമോചിതരായവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി സുജിത്താണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.