Union Budget 2023: നിത്യ ജീവിതത്തിൽ അത്രയും ബാധിക്കുന്ന തരത്തിലുള്ള വിലക്കയറ്റമോ വിലക്കുറവോ ഉണ്ടാവില്ല എന്നതാണ് ഈ ബജറ്റ് പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്.
Railway Budget 2023: മുന്‍കാല ബജറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ചരിത്ര റിക്കോര്‍ഡ് ആണ്. 2013-14 സാമ്പത്തിക വര്‍ഷം റെയില്‍വേയ്ക്ക് അനുവദിച്ചതിനേക്കാള്‍ 9 മടങ്ങ് കൂടുതലാണ് ഈ തുക...!
Nirmala Sitharaman outfit: ലളിതമായ ശൈലിയില്‍ അണിയുന്ന സാരി ഒരു സ്ത്രീയുടെ ശക്തിയും ഊര്‍ജ്ജവും പ്രതിധ്വനിക്കുകയും ഇന്ത്യൻ സംസ്കാരത്തെ അതിന്റെ ഏറ്റവും പരമ്പരാഗതവും പ്രാദേശികവുമായ രൂപത്തിൽ പ്രതിനിധീകരിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് നിര്‍മ്മല സീതരാമന്റെ ഇന്നത്തെ ലുക്ക്....!!
Education Budget 2023: കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കും പ്രതീക്ഷകള്‍ ഏറെയാണ്. കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ 1,04,277.72 കോടി രൂപയുടെ റെക്കോർഡ് തുക അനുവദിച്ച വിദ്യാഭ്യാസ മേഖലയിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും.
Auto Sector Budget 2023: കേന്ദ്ര ബജറ്റ് വാഹന വിലയെ എങ്ങനെ സ്വാധീനിക്കും എന്നാണ് ഓട്ടോമോട്ടീവ് മേഖല ഉറ്റുനോക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ സബ്സിഡി ഉണ്ടാകുമോ എന്നും ഉറ്റുനോക്കുന്നു.
Union Budget 2023: ബജറ്റ് പാർലമെന്റില്‍ അവതരിപ്പിച്ച ശേഷം ധനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പിൽ’ അപ് ലോഡ് ചെയ്യും. ഇത് ആര്‍ക്കും വായിക്കാനും ഡൗൺലോഡ് ചെയ്യുവാനും സാധിക്കും.
Railway Budget 2023: കേന്ദ്ര ബജറ്റിനൊപ്പം റെയില്‍വേ ബജറ്റും ഇന്ന് അവതരിപ്പിക്കപ്പെടും. റെയില്‍വേയുടെ നവീകരണം, പുതിയ ട്രെയിനുകള്‍ തുടങ്ങി നിരവധി പ്രതീക്ഷകളോടെയാണ് ജനങ്ങള്‍ റെയില്‍വേ ബജറ്റിനായി കാത്തിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.