Memory Health: പ്രോട്ടീൻ, പൂരിത കൊഴുപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയാൽ സമ്പന്നമായ പോഷകാഹാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ മാനസികാരോഗ്യത്തിനും പ്രധാനമാണ്.
Memory Power: ഒരു വ്യക്തി ഒരു കാര്യം കേട്ടയുടനെ, അതായത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഒരു സംഭവമോ സ്ഥലമോ മറക്കുന്ന അവസ്ഥയാണ് ഷോര്‍ട്ട് ടേം മെമ്മറി ലോസ്. ഇത് ഒരു സാധാരണ അവസ്ഥയാണ്.
Brain Fog Symptoms: ക്ഷീണം, ശരിയായ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബ്രെയിൻ ഫോഗിന്റെ പ്രധാന ലക്ഷണങ്ങൾ. ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾപ്പെടെ നിരവധി കാരണങ്ങൾ ബ്രെയിൻ ഫോഗിലേക്ക് നയിക്കും.
പെട്ടെന്ന് കാര്യങ്ങള്‍ മറക്കുക എന്നത് ഇന്ന് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിയ്ക്കുന്ന ഒരു വലിയ പ്രശ്നമാണ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓർമക്കുറവ് പിടികൂടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.