ആസ്ത്മ ഒരു വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥയാണ്. എന്നാൽ, കാലാവസ്ഥയിലെ മാറ്റങ്ങൾ ആസ്മ വർധിക്കുന്നതിന് കാരണമാകും. ഉദാഹരണത്തിന്, കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് അലർജികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ആസ്മയെ കൂടുതൽ വഷളാക്കും. അതിനാൽ, ആസ്മയെ നിയന്ത്രിക്കുന്നതിന് കാലാവസ്ഥ മാറ്റങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് കണക്കാക്കുന്നത്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
Tomato Juice Benefits: തക്കാളി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇനി നിങ്ങൾ നിങ്ങളുടെ അമിതവണ്ണത്താൽ ബുദ്ധിമുട്ടുകയാണെങ്കിൽ ദിവസവും തക്കാളി ജ്യൂസ് കുടിച്ചു നോക്കൂ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.