പ്രമേഹരോഗികൾക്ക് പലപ്പോഴും ഭക്ഷണ തിരഞ്ഞെടുപ്പുകൾ വലിയ വെല്ലുവിളിയാണ്. അശ്രദ്ധമായ ഭക്ഷണശീലങ്ങൾ പ്രമേഹരോഗികളെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
Intermittent Fasting: ഒരാൾ ദിവസത്തിലെ എട്ട് മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.
ഇൻസുലിൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും കഴിയുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടാം. ഈ ഭക്ഷണപദാർത്ഥങ്ങൾ സ്വാഭാവിക ഇൻസുലിനായി പ്രവർത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു.
Vegetables for Diabetes patients: പ്രമേഹരോഗികൾ (Diabetes) ചില പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അവരുടെ ജിഐ അതായത് Glycemic index കുറവായിരിക്കും എന്നാൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.