Bomb Explosion In University Hostal: അലഹബാദ് യൂണിവേഴ്സിറ്റിയിലെ പിസി ബാനർജി ഹോസ്റ്റലിലായിരുന്നു സംഭവം. ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാജേഷ് കുമാർ യാദവ് പറഞ്ഞു.
Bomb Found: മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം ബോംബ് കണ്ടെത്തിയതോടെ പഞ്ചാബ് പോലീസ് തിങ്കളാഴ്ച കടുത്ത നടപടികളിലേയ്ക്ക് നീങ്ങി. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
ഇയാളുടെ സഹായികളെന്നു സംശയിക്കുന്ന രണ്ടുപേരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്. ഒരാൾ കുതിരപ്പന്തി വാർഡ് സ്വദേശിയും മറ്റൊരാൾ എറണാകുളം സ്വദേശിയുമാണ്. ക്രിമിനൽക്കേസുകളിലെ പ്രതികളാണ് ഇരുവരുമെന്നാണ് പോലീസ് പറയുന്നത്. ഇവർ പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്റർ സമീപത്ത് റെയിൽ പാളത്തിനരികെ നാടൻ ബോംബുകൾ കണ്ടെത്തിയത് ഗൗരവമായി എടുത്ത റെയിൽവേ പോലീസ് രാത്രി തന്നെ രണ്ടു കിലോമീറ്റർ ഭാഗത്ത് പരിശോധന നടത്തി. നിരവധി കേസുകളിൽ പ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സായികുമാറിനെ പിടികൂടാനായിട്ടില്ല.
ക്രൊയേഷ്യയിൽ പതിച്ച യുഎവിയില്‍ (UAV) 40 കിലോഗ്രാം (88 പൗണ്ട്) സ്ഫോടക വസ്തുക്കളെന്ന് കണ്ടെത്തൽ. വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൊയേഷ്യയുടെ തലസ്ഥാന ജില്ലയിലെ ഗ്രീൻ സോണില്‍ യുഎവി പതിച്ചത്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ലഭിച്ച് ഭീഷിണി സന്ദേശത്തെ തുടന്നാണ് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കിയത്. കൊച്ചിയെ കൂടാതെ Chennai International Airport നും ബോംബ് ഭീഷിണിയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.