Blood sugar level: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിൽ ഭക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
Fenugreek For Diabetes Control: ഭക്ഷണത്തിന് ശേഷം ഗ്ലൂക്കോസിന്റെ ദ്രുതഗതിയിലുള്ള സ്പൈക്ക് തടയുന്നതിലൂടെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Type 2 Diabetes Causes: ന്യൂ ഓർലിയാൻസിലെ ട്യൂലെൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.
Blood sugar levels: ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള ഏകദേശം 422 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ട്. ഇത് പ്രതിവർഷം 1.6 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Benefits of mulberry: ചില പഴങ്ങൾ, പച്ചമരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹം മൂലം ഉണ്ടാക്കുന്ന സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.