Beetroot Juice Benefits: ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും. ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ ആരോഗ്യവും ദീർഘായുസ്സും വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.
Health Benefits Of Beetroot Juice: ആരോഗ്യപരമായ ഗുണങ്ങളുള്ള ബീറ്റലൈനുകൾ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ബയോ ആക്റ്റീവ് പദാർത്ഥങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു.
Orange and beetroot juice Advantages: ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് തന്നെ എല്ലാ ദിവസം രാവിലെ ഇത് കുടിക്കുന്നത് നല്ലതാണ്
Beetroot Side Effects: ബീറ്റ്റൂട്ട് കഴിക്കുന്നത് ചിലരുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കും എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇത്തരകകരുടെ രോഗങ്ങളെ വർദ്ധിപ്പിക്കും. ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് കൂടുതലായി ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ കാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുന്നത് വരെ നിരവധി ഗുണങ്ങൾ നൽകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബീറ്റ്റൂട്ട് നാരുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണ്.
ചീരയിനത്തിൽപെടുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിൽ വലിയ അളവിൽ തന്നെ ന്യൂട്രിയന്റ്സ് ഉണ്ട്. ഇത് പച്ചയ്ക്ക് കഴിച്ചാലും കുക്ക് ചെയ്ത കഴിച്ചാലും ഏറെ ഗുണങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.