Anupama Parameswaran| മുടി ചുരുണ്ടതിന് പിന്നിൽ, അനുപമ പരമേശ്വരൻ പറയുന്നത്

ഒന്ന് രണ്ട് സിനിമകൾ ഒഴിച്ചാൽ അനുപമ തെലുങ്കിലാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.

സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിലെ മേരിയായി എത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമാ പരമേശ്വരൻ. ആ ചുരുളൻ മുടിക്കാരിയെ തന്നെയാണ് ആരാധകർ ഏറെ ഇഷ്ടപ്പെട്ടതും.  ഒന്ന് രണ്ട് സിനിമകൾ ഒഴിച്ചാൽ അനുപമ തെലുങ്കിലാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. റൌഡി ബോയ്സ് എന്നതാണ് താരത്തിൻറെ വരാനുള്ള പുതിയ ചിത്രം ഇതിൻറെ ടീസർ വലിയ ഹിറ്റായിരുന്നു. അൽപ്പം മേക്കപ്പ് മാത്രം ഉപയോഗിക്കുന്ന താരം മുടിയുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്.

1 /5

Credit: Anupama Parameswaran/Instagram

2 /5

Credit: Anupama Parameswaran/Instagram

3 /5

Credit: Anupama Parameswaran/Instagram

4 /5

Credit: Anupama Parameswaran/Instagram

5 /5

Credit: Anupama Parameswaran/Instagram

You May Like

Sponsored by Taboola