Central Bank of India Recruitment 2023: ബാങ്ക് റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ നടപടികൾ ഫെബ്രുവരി 28ന് ആരംഭിച്ചു. ഉദ്യോഗാർഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ centralbankofindia.co.in വഴി അപേക്ഷ സമർപ്പിക്കാം.
SBI പുറത്തിറക്കിയ പ്രബേഷനറി ഓഫീസര്‍ ബമ്പര്‍ ഒഴിവിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി. പ്രബേഷനറി ഓഫീസര്‍ തസ്തികയില്‍ 1673 ഒഴിവുകളാണ് ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല, പത്ത് പാസാകത്തവർക്കും ജോലിക്കായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. 18-24 വയസാണ് പ്രായപരിധി. തിരുവനന്തപുരം സർക്കളിന്റെ കീഴിൽ വരുന്ന തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജിലകളിലെ വിവിധ ബ്രാഞ്ചുകളിൽ രേഖപ്പെടുത്തിയ ഒഴിവുകളിലേക്കാണ് ആളെ വിളിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.