Saudi Games 2022: സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് \സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരക്കാൻ ഖദീജ നിസയ്ക്ക് കഴിഞ്ഞത്.
PV Sindhu Commonwealth Games : നേരത്തെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ 2014 കോമൺവെൽത്തിൽ വെങ്കലവും 2018ൽ വെള്ളിയുമായിരുന്നു സിന്ധു തന്റെ കോമൺവെൽത്ത് കരിയറിൽ സ്വന്തമാക്കിയിരുന്നത്.
ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം P V Sindhu അവസാന പോരാട്ടത്തിനായി ഇന്ന് കളത്തില്‍... വെങ്കല മെഡലിനായിട്ടാണ് സിന്ധു ഇന്ന് ഇറങ്ങുന്നത്. ചൈനയുടെ ഹെ ബിങ്ങ് ജിയാവോയാണ് എതിരാളി.
കുടുംബക്കാരും അടുത്ത സുഹൃത്തക്കളുമായി ചെറിയ ചടങ്ങായി നടത്തുമെന്നാണ് ഇരുവരും അറിയിക്കുന്നത്. ജ്വാലയുടെ 37-ാം ജന്മദിനത്തലായിരുന്നു ഇരുവരുടെ വിവാഹം നിശ്ചയം നടന്നത്.
സ്കോർ- 16,21, 21-16, 21-19. ഇന്നലെ നടന്ന ക്വാർട്ടറിൽ മത്സരത്തിൽ സിന്ധു ഒരു സെറ്റിന് പിന്നിൽ നിന്നിട്ടാണ് തിരികെയത്തി അവസാന രണ്ട് സെറ്റിൽ മിന്നും പ്രകടനം നടത്തി ജയം സ്വന്തമാക്കിയത്.
നാല് തവണ നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡ് നെഗറ്റീവാണെന്ന് അറിയുന്നത്. സൈന നെഹ്വവാളും എച്ച് എസ് പ്രെണോയിക്കും തായ്ലൻഡ് ഓപ്പണിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.