രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയും വിശ്വാസ്യതയും വർധിപ്പിക്കാൻ ജോഡോ യാത്രയ്ക്കായിട്ടുണ്ട്, പ്രതിപക്ഷ ഐക്യം എന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിന് ഇപ്പോഴും കോൺഗ്രസിൽ നിന്ന് ഉത്തരം ലഭിച്ചിട്ടില്ല
2023ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ് ശക്തമായ ഗ്രൗണ്ട് സപ്പോർട്ടുള്ളിടത്ത് കളിച്ചുജയിക്കുകയെന്നതും കോൺഗ്രസിനെ സംബന്ധിച്ച് ദുഷ്കരവുമാണ്.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഇളയച്ഛൻ ശിവ്പാൽ സിംഗ് യാദവ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അമർഷത്തിലാണ്. അഖിലേഷിനൊപ്പം ചേരില്ലെന്ന് ഈ മുൻ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.